എൻ്റെ റബ്ബേ
നിൻ്റെ ഖുദ്രത്ത്
എത്ര സുജൂദ് ചെയ്താലും
മതിയാവില്ല റബ്ബേ
رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
(Rabbi irhamhuma kama rabbayani saghira)
“എന്റെ നാഥാ, ഞാൻ ചെറുപ്പമായിരുന്നപ്പോൾ അവർ എന്നെ വളർത്തിയതുപോലെ അവരിരുവരോടും കരുണ കാണിക്കേണമേ.”
അവരെ നീ അനുഗ്രഹിക്കേണമേ🤲